മർമ കല (തമിഴ്: வர்மக்கலை) തമിഴ്നാട്ടിൽ ഉദ്ഭവിച്ച ഒരു ആയോധനകലയും ചികിത്സാരീതിയുമാണ്.മർമ അടി, കുട്ടു വാരിസൈ സിലമ്പം മുതലായ തമിഴ് ആയോധനമുറകളിൽ ഇത് പ്രയോഗിക്കപ്പെടുന്നുണ്ടത്രേ. കേരളത്തിൽ കളരി അഭ്യാസത്തിനൊപ്പം മർമ്മങ്ങളെപ്പറ്റിയും പഠിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. ഇതുസംബന്ധിച്ച പല അവകാശവാദങ്ങൾക്കും ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.
മനുഷ്യശരീരത്തിൽ 108 മർമ്മങ്ങൾ ഉണ്ടത്രേ
മർമ്മ കല പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളാണിവ
അഗസ്തിയർ വർമ തിറൈവുകൊൾ
അഗസ്തിയർ വർമ കണ്ടി
അഗസ്തിയർ ഊസി മുറൈ വർമം
അഗസ്തിയർ വാസി വർമം
വർമ ഒടിവുമുറിവു
അഗസ്തിയർ വർമ കണ്ണാടി
വർമ വാരിസൈ
അഗസ്തിയർ മൈ തീണ്ടാകലൈ
Ernakulam District Championship 2015 - Click here for details
2013 ഒക്ടോബർ 14, തിങ്കൾ വിജയദശമി ദിവസം പുതിയ ബാച്ച് ആരംഭിക്കുന്നു . കളരി പഠിക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻ ബന്ധപ്പെടുക…